
When noble thoughts do come
And noble deeds are done,
When creative something stems
From the brilliance of language, then
I cannot but see, in front me
A sceptre of righteousness beheld
This second Buddha's, that divine hand!
നല്ലതു ചിന്തിക്കുബോള്, ചെയ്യുബോള്,
ഭാവാര്ദ്രമാം വല്ലതും ഭാഷാ സായൂജ്യത്തില്
ഉജ്ജ്വലിക്കുബോള്,
എന് കണ്ണിന് മുമ്പില് കാണാരുണ്ടുഞാനീ
ധര്മ്മത്തിന്റെ ചെങ്കോലേന്തിയ
രണ്ടാം സുഗതന്റെയാ തൃക്കൈ!
0 comments:
Post a Comment